Kerala

കോവിഡ്പ്രതിരോധം; വയനാട് ജില്ലയില്‍ 10 ഇടങ്ങളില്‍ നിരോധനാജ്ഞ

കല്‍പ്പറ്റ: വയനാട് ജില്ലയിലെ 10 തദ്ദേശ സ്ഥാപന പരിധികളില്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു.  കണിയാമ്പറ്റ, തിരുനെല്ലി, നെന്‍ മേനി, അമ്പലവയല്‍, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കല്‍പ്പറ്റ , സുല്‍ത്താന്‍ ബത്തേരി നഗര സഭകളിലുമാണ്  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ 144 പ്രഖ്യാപിച്ചത്.

Related Articles

Leave a Reply

Back to top button