Kerala

ചുരത്തിൽ വാഹനാപകടം;ഗതാഗത തടസ്സം നേരിടുന്നു

അടിവാരം: ചുരം ഒൻപതാം വളവിനു താഴെ രണ്ടു കാറുകളും, ടിപ്പർ ലോറിയും അപകടത്തിൽപ്പെട്ടു. കൽപ്പറ്റയിൽ നിന്നും ഫയർ ഫോയ്സ് എത്തിയാണ് കാറിലുള്ളവരെ രക്ഷ പ്പെടുത്തിയത്. കാര്യമായ പരിക്കുകൾ ഇല്ല ,

രാവിലെ മുതൽ ഗതാഗത തടസ്സം തുടരുകയാണ്. അടിവാരത്ത് നിന്നും എത്തിയ പോലീസും ,ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു വരുന്നു

Related Articles

Leave a Reply

Back to top button