Kodiyathur

കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ പെൻ ബാങ്ക് സ്ഥാപിച്ചു

കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും ഹരിതം എക്കോ ക്ലബ്ലിൻ്റെയും നേതൃത്വത്തിൽ പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ സംഭരക്കുന്നതിനായി പെൻ ബാങ്ക് സ്ഥാപിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.പി മുഹമ്മദിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ജി സുധീർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.

Related Articles

Leave a Reply

Back to top button