CharamamKoodaranji
കൂടരഞ്ഞി: കിഴക്കേപ്പറമ്പിൽ ദേവസ്യയുടെ ഭാര്യ ലീലാമ്മ നിര്യാതയായി

കൂടരഞ്ഞി: കിഴക്കേപ്പറമ്പിൽ ദേവസ്യയുടെ ഭാര്യ ലീലാമ്മ (53) നിര്യാതയായി
സംസ്ക്കാരം: ഇന്ന് (09-05-2021-ഞായർ) വൈകുന്നേരം 4:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
മക്കൾ: ജിനു, മനു.
മരുമക്കൾ: ജിജോ( റാന്നി), ജിദു (പെരുമ്പൂള).







