Kodanchery
യുഡിഎഫ് ഇലക്ഷൻ കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി അങ്ങാടി ഉൾപ്പെടുന്ന നാലു ബൂത്തുകളുടെ സംയുക്ത യു ഡി എഫ് ഇലക്ഷൻ കമ്മറ്റി ഓഫിസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.സണ്ണി കാപ്പാട്ടുമല ,ഇബ്രാഹിം തട്ടൂർ, ചിന്ന അശോകൻ, റോയി കുന്നപ്പിള്ളിൽ, മെമ്പർ വാസുദേവൻ, പി.ജെ. വക്കച്ചൻ, പ്രാൻസീസ് മുണ്ടാട്ടിൽ, ജോസ് പൈകയിൽ, ജോൺ നെടുങ്ങാട്ട്. ജോസ് കുട്ടി അമ്പാട്ട് എന്നിവർ പങ്കെടുത്തു.






