കടരഞഞയൽ
-
Koodaranji
ഗ്യാനേഷ് കുമാർ രാജിവെക്കണം; കൂടരഞ്ഞിയിൽ ആർ.ജെ.ഡി.യുടെ പ്രതിഷേധ നൈറ്റ് മാർച്ച്
കൂടരഞ്ഞി : കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ നൈറ്റ് മാർച്ച് നടത്തി.…
Read More » -
Koodaranji
കൂടരഞ്ഞിയിൽ മുള്ളനാനി ജോസിന്റെ കൃഷിയിടത്തിലെഫലവൃക്ഷങ്ങൾ നശിപ്പിച്ച നിലയിൽ
കൂടരഞ്ഞി : കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത പഞ്ചായത്ത് അധികൃതരുടെ നിസ്സംഗ സമീപനത്തിൽ ആം ആദ്മി പാർട്ടി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം…
Read More » -
Koodaranji
വോട്ട് ചോരി പ്രക്ഷോഭം: കൂടരഞ്ഞിയിൽ കോൺഗ്രസ് പ്രതിഷേധം
കൂടരഞ്ഞി: വോട്ട് ചോരിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ നേതാക്കൾ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ട്രാവലർ മറിഞ്ഞ് 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
കൂടരഞ്ഞി : കൂടരഞ്ഞി കൂമ്പാറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 10 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. മലപ്പുറം കാളികാവ് സ്വദേശി അമിത്ഷ് അദാം ആണ് മരിച്ചത്.…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സിപിഎം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
കൂടരഞ്ഞി : പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കള്ളക്കേസ് ചുമത്താനുള്ള നീക്കത്തിലും ബിജെപി– യുഡിഎഫ് കൂട്ടുകെട്ടിലും പ്രതിഷേധിച്ച് സിപിഎം കൂടരഞ്ഞിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പിണറായിക്കെതിരെ കള്ളക്കേസ്;…
Read More » -
Koodaranji
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന് ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിനെതിരെ കൂടരഞ്ഞിയിൽ എൽഡിഎഫ് മാർച്ച് ധർണയും നടത്തി
കൂടരഞ്ഞി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന് ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നിലനില്പ്പ് തന്നെ അപകടത്തിലാക്കുന്ന യുഡിഎഫ് സര്ക്കാര് നടപടിക്കെതിരെ കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്ച്ച് സിപിഐഎം…
Read More » -
Koodaranji
കൂടരഞ്ഞിയിൽ കർഷക സംഘം സെമിനാർ സംഘടിപ്പിച്ചു
കൂടരഞ്ഞി: കർഷക സംഘം കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ ഭാഗമായി തിരുവമ്പാടി ഏരിയ കമ്മിറ്റി കൂടരഞ്ഞിയിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കർഷക സംഘം തിരുവമ്പാടി ഏരിയ സെക്രട്ടറി ലിന്റോ ജോസഫ്…
Read More » -
Thiruvambady
കൂടരഞ്ഞിയിൽ വാഹന അപകടം;യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക്
കൂടരഞ്ഞി : താഴെ കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂവാറംതോട് സ്വദേശി അഭിജിത്ത് (19) ആണ് മരണപ്പെട്ടത്. ഇന്ന് (23-07-2026-വ്യാഴം) പുലർച്ചെ 05:45-ഓടെയാണ് സംഭവം.…
Read More » -
Koodaranji
കൂടരഞ്ഞിയിൽ മാസ് ക്ലോറിനേഷൻ ക്യാമ്പയിന് തുടക്കമായി
കൂടരഞ്ഞി: കോലോത്തുംകടവ് മേഖലയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ മാസ് ക്ലോറിനേഷൻ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ…
Read More » -
Koodaranji
അക്ഷരം ആരോഗ്യം പദ്ധതിക്ക് കൂടരഞ്ഞിയിൽ തുടക്കമായി
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിയായ ‘അക്ഷരം ആരോഗ്യം’ പദ്ധതിക്ക് തുടക്കമായി. കൂമ്പാറ ഗവൺമെന്റ്…
Read More » -
Thiruvambady
കൂടരഞ്ഞിയിൽ റിസോട്ട് ജീവനക്കാരനായ യുവാവിനെ കണ്ടെത്തി
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് വനമേഖലയിൽ കാണാതായ ഊട്ടി സ്വദേശിയെ ഒടുവിൽ കണ്ടെത്തി. കാട്ടിലെ പാറപ്പുറത്ത് ഇരിക്കുകയായിരുന്ന യുവാവിനെ സമീപവാസിയാണ് ചൊവ്വാഴ്ച വൈകുന്നേരം കണ്ടെത്തിയത്.മാനസികാസ്വാസ്ഥ്യമുണ്ടെന്നു സംശയിക്കുന്ന…
Read More » -
Koodaranji
കൂടരഞ്ഞിയിൽ റിസോട്ട് ജീവനക്കാരനായ യുവാവിനെ കാണാതായി
കൂടരഞ്ഞി : കൂടരഞ്ഞിയിൽ റിസോട്ട് ജീവനക്കാരനായ യുവാവിനെ കാണാതായി. ഊട്ടി കോത്തേരി സ്വദേശി സതീഷിനെ (33) യാണ് കാണാതായത്. പൂവാറൻതോട് റിസോർട്ടിലെ ജോലിക്കാരനായ ഇയാൾ 17 ന്…
Read More »
