Kerala

കോവിഡ് വാക്സിന്‍ ഇനി പേ ടി എം വഴി ബുക്ക് ചെയ്യാം

സ്വകാര്യ ആപ്പുകള്‍ വഴി വാക്സിന്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് മുൻപ് കേന്ദ്രം അറിയിച്ചിരുന്നു. ഓൺലൈൻ ബാങ്കിങ് ആപ്പായ പേ ടി എം വഴി ഇനി മുതൽ കോവിഡ് വാക്സിന്‍ ബുക്ക് ചെയ്യാം. വാക്‌സിൻ ലഭ്യത പരിശോധിക്കനും വാക്സിൻ ബുക്ക് ചെയ്യാനും ആപ്പ് ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കി. സ്വകാര്യ ആപ്പുകള്‍ വഴി വാക്സിന്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് മുൻപ് കേന്ദ്രം അറിയിച്ചിരുന്നു. കോവിന്‍ ആപ്പ് വഴിയും ബുക്കിംഗ് തുടരും

Related Articles

Leave a Reply

Back to top button