Koodaranji

ജൈവഗൃഹം പദ്ധതി മത്സ്യ കൃഷി വിളവെടുത്തു.

കൂടരഞ്ഞി:കൃഷിഭവൻ മുഖേന ആത്മ 2020-21 ജൈവഗൃഹം പദ്ധതി പ്രകാരം കാരാട്ടുപാറ പേണ്ടാനത്ത് ബാബുവിന്റെ കൃഷിയിടത്തിൽ ആരംഭിച്ച മത്‍സ്യക്കൃഷിയുടെ വിളവെടുപ്പ് വാർഡ്‌ മെമ്പറും സ്ഥിരം സമിതി ചെയർമാനുമായ വി എസ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷിഓഫീസർ മൊഹമ്മദ്‌ പി എം കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ് എന്നിവർ പങ്കെടുത്തു ചിത്രലട, നട്ടർ ഇനത്തിൽ പെട്ട മത്സ്യങ്ങളാണ് വിളവെടുത്തത്.

മത്സ്യങ്ങൾ ആവശ്യമുള്ളവർ ബന്ധപ്പെടുക : ബാബു 8547320068

Related Articles

Leave a Reply

Back to top button