Thiruvambady

പുന്നക്കൽ അങ്ങാടിയിൽ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കൽ അങ്ങാടിയിൽ ജോർജ്ജ് എം തോമസ് എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.7 ലക്ഷം രൂപ ചിലവിൽ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റ് പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ വിൽസൺ താഴത്തുപറമ്പിൽ, ഫിറോസ്ഖാൻ, ജോയി മ്ലാങ്കുഴി, അജയ് ഫ്രാൻസി, കെ ഡി തോമസ്, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button