Koodaranji

കൂടരഞ്ഞി; കൂട്ടക്കര കീരമ്പനാൽ അന്നമ്മ നിര്യാതയായി

കൂടരഞ്ഞി: കൂട്ടക്കര കീരമ്പനാൽ പരേതനായ ജോസഫിൻ്റെ ഭാര്യ അന്നമ്മ നിര്യാതയായി.

പാലാ ഉഴുത്തുവാൽ പുത്തൻപുരയിൽ കുടുംബാംഗമാണ് പരേത.

സംസ്കാരം ഞായർ (27-06-2021) രാവിലെ 10:00-ന് കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ.

മക്കൾ:ജേക്കബ് (തൃപ്പൂണിത്തറ), ഓമന കളപ്പുരക്കൽ (ആനക്കാംപൊയിൽ), സണ്ണി (റിട്ട. കെ എസ് എഫ് ഇ- കുടരഞ്ഞി) , ജോസ് (കൂടരഞ്ഞി), ഷാജി (കൂടരഞ്ഞി) ,മേരി കാഞ്ഞിരത്തിങ്കൽ.

Related Articles

Leave a Reply

Back to top button