Koodaranji

യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡൻ്റായി ജോർജ് കുട്ടി

കൂടരഞ്ഞി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡൻ്റായി ജോർജ് കുട്ടി കക്കാടംപൊയിൽ നിയമിതനായി. നിലവിൽ യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം സെക്രട്ടറിയായിരുന്നു.

യൂത്ത് കോൺഗ്രസ് കക്കാടംപൊയിൽ ബൂത്ത് പ്രസിഡൻ്റ്, മണ്ഡലം സെക്രട്ടറി, ജവഹർ ബാലജന വേദി കൂടരഞ്ഞി മണ്ഡലം ചെയർമാൻ, ഐ.ടി സെൽ കോ-ഡിനേറ്റർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button