CharamamThiruvambady

തിരുവമ്പാടി: തോട്ടത്തിൻകടവ് പാറമ്മൽ അസ്സൈൻ അന്തരിച്ചു

തിരുവമ്പാടി : തോട്ടത്തിൻകടവ് പാറമ്മൽ അസ്സൈൻ (75) അന്തരിച്ചു.

ഖബറടക്കം ഇന്ന് (24-01-2023- ചൊവ്വ) രാത്രി 09:00-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

ഭാര്യ: സൈനബ.

മക്കൾ: ഷൈലാബി.
സൈഫുന്നിസ, ലുബാബത്ത്, പരേതയായ റസിയ.

മരുമക്കൾ: റസാഖ്, സുലൈമാൻ, മരക്കാർ മുസ്തഫ.

Related Articles

Leave a Reply

Back to top button