Puthuppady

പുതുപ്പാടി പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; കർശന നിയന്ത്രണം ഏര്‍പ്പെടുത്തി

പുതുപ്പാടി: കോവിഡ് 19 വ്യാപനം അതിരുക്ഷമായതിനാല്‍ പുതുപ്പാടി പഞ്ചായത്ത്‌ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തി.

ഭക്ഷണ സാധനങ്ങള്‍ മരുന്നുകൾ എന്നിവ വിൽക്കുന്ന കടകള്‍ ഒഴികെ മറ്റു കടകള്‍ തുറക്കാന്‍ പാടുള്ളതല്ല. തട്ടുകടകൾക്ക്‌ പ്രവര്‍ത്തന അനുമതി ഉണ്ടായിരിക്കുന്നതല്ല.

ഹോട്ടലുകളില്‍ ഹോം ഡെലിവെറി മാത്രമേ അനുവദിക്കുകയുള്ളു.
ബാങ്കുകൾ ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാ൯ പാടുള്ളതല്ല

നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം ശക്തമായ പ്രോസിക്യൂഷൻ നടപടികള്‍ നേരിടേണ്ടി വരുമെന്ന് സെക്ടറല്‍ മജിസ്ട്രേറ്റ് അറിയിച്ചു

Related Articles

Leave a Reply

Back to top button