Thiruvambady

ആനിരാജ ഇന്ന് തിരുവമ്പാടിയിൽ

തിരുവമ്പാടി : എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ തിങ്കളാഴ്ച തിരുവമ്പാടി മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ കാണാനെത്തും. രാവിലെ എട്ടിന് ആനക്കാംപൊയിലിൽ നിന്നാണ് പര്യടനമാരംഭിക്കുന്നത്.

8.30 ചെമ്പുകടവ്, 8.50 പാലക്കൽ, 9.10. കണ്ണപ്പൻകുണ്ട് ,9.30 കാക്കവയൽ, 9.50 പറശ്ശേരി, 10.10 സൗത്ത് ഈങ്ങാപ്പുഴ, 10.30 പെരുമ്പള്ളി, 10.50 തെയ്യപ്പാറ, 11.10 മൈക്കാവ്, 11.30, ഉച്ചകഴിഞ്ഞ് 3 ന് അത്തിപ്പാറ, 3.30 തിരുവമ്പാടി മിൽ മുക്ക്, 3.50 കുമാരനെല്ലൂർ തടപ്പറമ്പ് ,4.10 മുതവമ്പായി, 4.30 മരഞ്ചാട്ടി, 4.50 തോട്ടുമുക്കംപള്ളി ത്താഴെ, 5.10 കറുത്തപറമ്പ് എള്ളങ്ങൽ, 5.30 സൗത്ത് കൊടിയത്തൂർ, 5.50 മണാശ്ശേരി എം എ എം ഒ കോളേജ് പരിസരം, 7.00 വെസ്റ്റ് മാമ്പറ്റ, 7.20 കുറ്റിപ്പാല, 7.40 നെല്ലിക്കാപൊയിൽ, 8.00 നെടുമങ്ങാട് (സമാപനം).

Related Articles

Leave a Reply

Back to top button