Puthuppady

താമരശ്ശേരി ചുരത്തില്‍ വാഹന അപകടം; ഗതാഗത കുരുക്ക്

അടിവാരം:  താമരശ്ശേരി ചുരത്തില്‍ കാറും ലോറിയും കൂട്ടി ഇടിച്ചു ഗതാഗതം തടസ്സപ്പെട്ടു. ചുരം എട്ടാം വളവില്‍ വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം.

വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ലോറി ഡ്രൈവര്‍ക്ക് നിസ്സാര പരുക്കേറ്റു.  പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു.

Related Articles

Leave a Reply

Back to top button