Koodaranji

കൂടരഞ്ഞി പഞ്ചായത്തിൽ അസി. കളക്ടറുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ചേർന്നു

കൂടരഞ്ഞി: ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അസി. കലക്ടർ മുകുന്ദ് കുമാർ ഐ.എ എസ് ൻ്റെ നേതൃത്വത്തിലുള്ള സംഘം വിലരുത്തി.പരമാവധി ആളുകൾക്ക് കോവിഡ് ടെസ്റ്റുകൾ നടത്താനും, വാക്സിനേഷൻ നൽകാനും തീരുമാനിച്ചു. ഇതുവരെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അസി. കളക്ടർ തൃപ്തി അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് തോമസ് മാവറ, വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ,സെക്രട്ടറി അൻസു, മെഡിക്കൽ ഓഫീസർ ഡോ. പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ്, പഞ്ചായത്ത് സെക്ടറൽ മജിസ്ട്രേറ്റ് സി.എ. അജാസ്, ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button