Kodiyathur

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ 153 പദ്ധതികൾക്ക് അംഗീകാരം

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിക്ക് ജില്ലാ പ്ലാനിങ്‌ കമ്മിഷന്റെ അംഗീകാരം ലഭിച്ചു. 10.60 കോടി രൂപയുടെ 153 പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്.

ഗ്രാമ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്തപദ്ധതിക്ക് 57 ലക്ഷം രൂപയുടെയും ജില്ലാപഞ്ചായത്ത് സംയുക്തപദ്ധതിക്ക് ഏഴുലക്ഷം രൂപയുടെയും അംഗീകാരം ലഭിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് അറിയിച്ചു.

Related Articles

Leave a Reply

Back to top button