CharamamKoodaranji
കൂടരഞ്ഞി അങ്ങാടിയിലെ വ്യാപാരി കോലോത്തും കടവ് വാഴേങ്ങൽ അലവി നിര്യാതനായി

കൂടരഞ്ഞി : കൂടരഞ്ഞി അങ്ങാടിയിലെ വ്യാപാരി കോലോത്തും കടവ്. വാഴേങ്ങൽ അലവി (70) നിര്യാതനായി.
ഭാര്യ: നബീസ,മക്കൾ: അഷ്റഫ്, സക്കീന, ജമീല,മരുമക്കൾ : സുൽഫിക്കർ,(മലേമ്മ-കൂടരഞ്ഞി) ഫൈസൽ (കാരമൂല) മാളു,
സഹോദരങ്ങൾ:അബു ,മൊയ്തീൻ ,ആയിഷ , മറിയ ,
ഖബറടക്കം : ഇന്ന് (13-09-2021- തിങ്കളാഴ്ച) കോലോത്തുംകടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ







