Kozhikode

ഫുഡ് ഗ്രെയിൻസ് മർച്ചന്റ്സ് കെട്ടിട ഉദ്ഘാടനം

കോഴിക്കോട് : വലിയങ്ങാടിയിലെ കാലിക്കറ്റ് ഫുഡ് ഗ്രെയ്ൻസ് ആൻ‍‍ഡ് പ്രൊവിഷൻസ് മർച്ചന്റ്സ് അസോസിയേഷന്റെ ഓഫീസ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.

അസോസിയേഷൻ മുൻ പ്രസിഡന്റ് പി.കെ. അഹമ്മദ് ഉദ്ഘാടനംചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് എ. ശ്യാം സുന്ദർ, സെക്രട്ടറി പി.എം. ബഷീർ അഹമ്മദ്, മുൻ ഭാരവാഹികളായ വിജയ് സിങ് പദംസി, പി.സി. വാവു, സി.പി. അഹമ്മദ് കുഞ്ഞി, കെ.പി. സലീം, കൗൺസിലർ എസ്.കെ. അബൂബക്കർ, പരിസൺസ് ലിബർട്ടി ഡയറക്ടർ എൻ.കെ. മുഹമ്മദ് അലി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button