Koodaranji

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ നാളെ 250 ആളുകൾക്ക് ആർ.ടി പീ സി.ആർ ടെസ്റ്റ്

കൂടരഞ്ഞി:കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ സെന്റ്സെബാസ്റ്റ്യൻ എൽ.പി സ്കൂളിൽ നാളെ (02/10/2021-ശനിയാഴ്ച)250 ആളുകൾക്ക് ആർ.ടി പീ സി.ആർ ടെസ്റ്റ് നടത്തും.

പഞ്ചായത്തിലെ വാർഡ് 1 ൽ ജനിതക മാറ്റം സംഭവിച്ചതും, ഉയർന്ന രോഗ പകർച്ച സാധ്യത ഉള്ളതുമായ AY-4 എന്ന വകഭേതം സ്ഥിരീകരിച്ചതായും വാർഡ് 1,വാർഡ് 11 എന്നിവിടങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമതീതമായി ഉയർന്നു നിൽക്കുന്ന സാഹജര്യത്തിൽ വാർഡ് 1, വാർഡ് 11 എന്നിവിടങ്ങളിൽ ഉള്ളവർക്ക് ടെസ്റ്റിൽ മുൻഗണന നൽകുമെന്നും പനി ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങളുള്ള മാറ്റാളുകൾക്കും മുൻകൂട്ടി രെജിസ്ട്രർ ചെയ്യാതെ തന്നെ ടെസ്റ്റിൽ പങ്കെടുക്കാമെന്നും ടെസ്റ്റ്‌ ചെയ്യേണ്ടവർ രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് അറിയിച്ചു

Related Articles

Leave a Reply

Back to top button