Thiruvambady

കർഷക മർദ്ദിത പ്രതിഷേധം നടത്തി

തിരുവമ്പാടി: കർഷക സംഘത്തിന്റെ നേത്യത്വത്തിൽ ഇന്ത്യയിലെ മുഴുവൻ ഏരിയ കമ്മറ്റി കേന്ദ്രങ്ങളിൽ കർഷക മർദ്ദിത പ്രതിഷേധം സംഘടിപ്പിച്ചു.

തിരുവമ്പാടി ഏരിയ കമ്മറ്റിയുടെ കീഴിൽ തിരുവമ്പാടി പോസ്റ്റോഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം ജോർജ്ജ് എം തോമസ് ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി പുരുഷോത്തമൻ, ജമീഷ് ഇളംതുരുത്തി, വി കെ പീതാംബരൻ, സജി ഫിലിപ്പ്, ഏ കെ മുഹമ്മദ്, മുഹമ്മദ് കാളിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button