Puthuppady

സി പി ഐ എം ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് മലപുറത്ത് സെമിനാര്‍ സംഘടിപ്പിച്ചു

പുതുപ്പാടി: സി പി ഐ എം ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് മലപുറത്ത് സെമിനാര്‍ സംഘടിപ്പിച്ചു. മലബാര്‍ കലാപവും ഇടതുപക്ഷ നിലപാടുകളും വിഷയത്തില്‍ നടത്തിയ സെമിനാര്‍ കാലടി സര്‍വകലാശാല മലയാളം വിഭാഗം പ്രഫസര്‍ ഡോ. എം സി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്ത്. അഡ്വ. ഹൈദര്‍ അദ്ധ്യക്ഷത വഹിച്ചു.

കെ സി വേലായുധന്‍, എം ഇ ജലീല്‍, കെ ഇ വര്‍ഗീസ്, ബിനോയ് അഗസ്റ്റിന്‍, കെ എ സാലീഫ് എന്നിവര്‍ സംസാരിച്ചു. കെ വിജയകുമാര്‍ സ്വാഗതവും രജ്ഞിത് മലപുറം നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button