CharamamKoodaranji
കൂടരഞ്ഞി പുഷ്പഗിരി പനച്ചിക്കൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ അന്തരിച്ചു

കൂടരഞ്ഞി : പുഷ്പഗിരി പനച്ചിക്കൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ (മാമി-89) അന്തരിച്ചു.
സംസ്കാരം ഇന്ന് (17-09-2024-ചൊവ്വ) രാവിലെ 10:00-ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
കല്ലുരുട്ടി അടപ്പൂർ പുത്തൻപുരയിൽ കുടുംബാംഗമാണ്.
മക്കൾ: റോസമ്മ, വൽസമ്മ, ജോർജ്, ജോസ്, ലിസി, ജയ്സൺ, പരേതനായ അപ്പച്ചൻ.
മരുമക്കൾ: സണ്ണി പാലയ്ക്കപ്പിള്ളി താമരശ്ശേരി, ജോണി കവുങ്ങുംതോട്ടത്തിൽ കുളിരാമുട്ടി, ലിനു ചെരിവു പുരയിടത്തിൽ ചമൽ, മിനി പാലയ്ക്കമറ്റം മരുതിലാവ്, ജിസി കുന്നത്ത് കൂടരഞ്ഞി.






