CharamamKoodaranji

കൂടരഞ്ഞി കാരാട്ടുപാറ തറയിൽ ജോസഫ് അന്തരിച്ചു .

കൂടരഞ്ഞി: കാരാട്ടുപാറ തറയിൽ ജോസഫ് (85) അന്തരിച്ചു .

സംസ്കാരം ഇന്ന് (29-11-2021- തിങ്കളാഴ്ച) രാവിലെ 11:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .

ഭാര്യ: പരേതയായ ത്രേസ്യ തേക്കുംകുറ്റി ചക്കുന്നുംപുറത്ത് കുടുംബാംഗം .

മക്കൾ : ജോണി, ലിസി, മിനി .

മരുമക്കൾ: ജാൻസി മംഗലത്തിൽ (പൂവാറംതോട്), ഷാജി കോലോത്ത് (മരഞ്ചാട്ടി), ബെന്നി ഉഴുന്നാലിൽ (നൂറാംതോട്) .

Related Articles

Leave a Reply

Back to top button