Koodaranji

ലൈഫ് പാർപ്പിട പദ്ധതി കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

കൂടരഞ്ഞി:ഗ്രാമ പഞ്ചായത്തിൽ ലൈഫ് 2020 കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു.

ജൂൺ 10 മുതൽ 17 വരെ കരട് ലിസ്റ്റ് സംബദ്ധിച്ചുള്ള ആക്ഷേപങ്ങളും അപ്പിലുകളും ബ്ലോക്ക് പഞ്ചായത്ത് സെകട്ടറിക്ക് സമർപ്പിക്കാവുന്നതാണ്.

Related Articles

Leave a Reply

Back to top button