Koodaranji
ജനകീയാസൂത്രണ പദ്ധതി; ബഡ്ഡ് ജാതി തൈകൾ വിതരണം ചെയ്തു

കൂടരഞ്ഞി:ജനകീയാസുത്രണ പദ്ധതി പ്രകാരം ബഡ്ഡ് ജാതി തൈകൾ വിതരണം ചെയ്തു. കൂടരഞ്ഞി കൃഷി ഭവൻ പരിസരത്ത് നടന്ന ചടങ്ങ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ജോസ് തോമസ് മാവറ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജറീന റോയ്,റോസിലി ടീച്ചർ,സ്റ്റാന്റിംഗ്ചെയർമാൻ വി എസ് രവീന്ദ്രൻ , വാർഡ് മെമ്പർമാരായ , ബോബി ഷിബു ,സീന ബിജു ,ആദർശ് ജോസഫ്, സുരേഷ് ബാബു,ജോണി വാളിപ്ലാക്കൽ,മോളി വാതല്ലൂർ, വി എ നസീർ കൃഷി ഓഫീസർ മുഹമ്മദ് പി. എം.കൃഷി അസിസ്റ്റന്റ് മാരായ അബ്ദുൽ സത്താർ പി എ, മിഷേൽ ജോർജ്,ഷഹന സി എന്നിവർ പങ്കെടുത്തു.







