Kodanchery
രാമറ്റത്തിൽ സണ്ണി ജോസഫ് അന്തരിച്ചു

കോടഞ്ചേരി : പറപ്പറ്റ രാമറ്റത്തിൽ സണ്ണി ജോസഫ് (53) അന്തരിച്ചു.
സംസ്കാരം: ഇന്ന് (28-04-2026-ചൊവ്വ) വൈകിട്ട് 4ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ: മേഴ്സി നെല്ലിപ്പൊയിൽ വെട്ടുകല്ലേൽ കുടുംബാംഗം.
മക്കൾ: സോണി (ദുബായ്), സോനാ (മിംസ് ഹോസ്പിറ്റൽ മലപ്പുറം), സഞ്ജു.







