CharamamThiruvambady

തിരുവമ്പാടി പുല്ലൂരാംപാറ തേക്കുംകാട്ടിൽ എൽസി ജോസഫ് അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ തേക്കുംകാട്ടിൽ എൽസി ജോസഫ് (69) അന്തരിച്ചു.

സംസ്കാരം ഇന്ന് (18-07-2024-വ്യാഴം) വൈകുന്നേരം 03:00-ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

മക്കൾ: ആൻസിൽ (പിആർഒ, ഫോക്കസ് മാൾ കോഴിക്കോട്), മേരി.

മരുമക്കൾ: നീതു പുതുശ്ശേരി (പുന്നയ്ക്കൽ), ജോജി ചെത്തിപ്പുഴ (കോട്ടയം).

സഹോദരങ്ങൾ: ചിന്നമ്മ, ആനിയമ്മ, ആന്റണി, റോസമ്മ, ഗ്രേസമ്മ.

Related Articles

Leave a Reply

Back to top button