TOP NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ എലിപ്പനി പ്രതിരോധ വാരാചരണം നടത്തുന്നുമുക്കുപണ്ടം തട്ടിപ്പ് നടന്ന കൊടിയത്തൂർ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽഅടിവാരം ഹെൽത്ത് സെന്ററിൽ ഡോക്റ്ററെ നിയമിക്കണം; സർവ്വ കക്ഷി യോഗം ചേർന്നുസെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്ന് ദിവസമായി നടന്നു വന്ന സ്റ്റുഡൻ്റ് പോലിസ് ക്യാമ്പ് സമാപിച്ചുവിവാദങ്ങള്‍ക്ക് തിരശ്ശീല, ജോയ്സനയും ഷെജിനും പുതു ജീവിതത്തിലേക്ക്മത്തായി ചാക്കോ സ്പോർട്സ് സൊസൈറ്റി; ജോസ് മാത്യു പ്രസിഡന്റ്കോടഞ്ചേരി : നെല്ലിപ്പൊയിൽ കളപ്പുരയ്ക്കൽ സ്റ്റീഫൻ (റിട്ട. ഹെഡ് മാസ്റ്റർ, വിമല യു പി സ്കൂൾ – നെല്ലിപ്പൊയിൽ) അന്തരിച്ചു.ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കിടെ ഭാര്യയും മരിച്ചുവിദ്യാർഥികൾ വിപണിയൊരുക്കി; വിറ്റഴിച്ചത് ഭിന്നശേഷിക്കാർ നിർമിച്ച നൂറോളം കുടകൾമുക്കത്ത് ഓവുചാൽനിർമാണത്തിലെ അപാകം : കടകളിൽ വെള്ളംകയറി
CharamamKoodaranji

കൂടരഞ്ഞി ചിറയപ്പറമ്പിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് അന്തരിച്ചു.

കൂടരഞ്ഞി: ചിറയപ്പറമ്പിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (78) അന്തരിച്ചു.

കൂടരഞ്ഞി ചാലായിൽ കുടുബാഗമാണ് പരേത. സംസ്കാരം നാളെ (24-12-2021- വെള്ളി) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

മക്കൾ: മോൻസി, മിനി ടോമി പരുവപ്പറമ്പിൽ (തകഴി- ആലപ്പുഴ), ജീന സിബിച്ചൻ കൈനിക്കര (ചങ്ങനാശ്ശേരി), മോൾസി ബ്രീംസൺ പടിഞ്ഞാറെക്കളം (കൂടരഞ്ഞി), മനോജ്‌ (ദുബായ്).

മരുമക്കൾ: ടോമിച്ചൻ, സിബിച്ചൻ, പരേതനായ ബ്രീംസൺ, ജീജ കൊല്ലമനകുന്നോത്ത്‌ (ഇരിട്ടി – കണ്ണൂർ).

Related Articles

Leave a Reply

Your email address will not be published.

16 − sixteen =

Back to top button