Kodanchery

മൈക്കാവ് ക്ഷീരസംഘത്തിന് പുരസ്കാരം

കോടഞ്ചേരി : മിൽമ മലബാർമേഖലാ ക്ഷീരോത്പാദക യൂണിയൻ 2021-22 വർഷത്തിൽ ജില്ലയിലെ ഏറ്റവുംമികച്ച പ്രവർത്തനം കാഴ്ചവെച്ച ക്ഷീരസംഘത്തിന്‌ നൽകുന്ന അവാർഡ് മൈക്കാവ് ക്ഷീരസംഘത്തിന് ലഭിച്ചു.

മിൽമ ചെയർമാൻ കെ.എസ്. മണിയിൽനിന്ന് സംഘം ഭാരവാഹികൾ അവാർഡ് ഏറ്റുവാങ്ങി. മാനേജിങ് ഡയറക്ടർ പി. മുരളി, ശ്രീനിവാസൻ പി. ഗിരീഷ് കുമാർ, കെ. സി.ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button