CharamamThamarassery

താമരശ്ശേരി: ചമൽ ചുണ്ടൻകുഴി നാരായണൻകുട്ടി നിര്യാതനായി

താമരശ്ശേരി: ചമൽ ചുണ്ടൻകുഴി (പുത്തരികുളങ്ങര) നാരായണൻകുട്ടി  (67)നിര്യാതനായി

ഭാര്യ :സാവിത്രി.

മക്കൾ :ജയൻ, അജിത് (അഡ്വക്കറ്റ്), ശ്രീജിത്ത്‌.

മരുമക്കൾ :നവീന, ഗോപിക, ശ്രീരമ്യാ.

സഹോദരങ്ങൾ: പ്രേമരാജൻ, ഹരിദാസൻ, രുക്മിണി, ശാന്ത, വസന്ത, മിനി.

സംസ്കാരം നാളെ(18-02-2020) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ.

_🔳News Desk Thiruvambady News_

Related Articles

Leave a Reply

Back to top button