Koodaranji

മാങ്കയം – പുഷ്പഗിരി റോഡില്‍ ഫെബ്രുവരി 7 മുതല്‍ താൽകാലികമായി ഗതാഗതം നിരോധിച്ചു

കൂടരഞ്ഞി: മാങ്കയം- പുഷ്പഗിരി റോഡില്‍ നവീകരണം നടക്കുന്നതിനാല്‍ ഫെബ്രുവരി 7 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഇത് വഴി കടന്നുപോകേണ്ടവർ താൽകാലികമായി തിരുവമ്പാടി – കൂടരഞ്ഞി – കൂമ്പാറ – തോട്ടുമുക്കം റോഡ് വഴിയും, കൂടരഞ്ഞി – മാങ്കയം – മരംച്ചാട്ടി വഴിയും പോകണം എന്നും അധികൃതർ അറിയിച്ചു

Related Articles

Leave a Reply

Back to top button