Koodaranji

യു.എസ്.എസ് പരിക്ഷ: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിന് മികച്ച വിജയം

കൂടരഞ്ഞി: യു.എസ്.എസ് പരിക്ഷയിൽ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിന് മികച്ച വിജയം. സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ  17 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി.

ജൂൺ മാസത്തിൽ തന്നെ ആരംഭിച്ച ഓൺലൈൻ, ഓഫ് ലൈൻ പരിശീലനവും, മോഡൽ പരീക്ഷകളും, വിദഗ്ദ്ധരുടെ ക്ലാസ്സുകളും, ചിട്ടയാർന്ന പഠനവും കുട്ടികൾക്ക്  ഉയർന്ന വിജയം കരസ്ഥമാക്കാൻ സഹയിച്ചതായി ഹെഡ് മാസ്റ്റർ സജി ജോൺ പറഞ്ഞു.

Related Articles

Leave a Reply

Back to top button