Koodaranji

കൂമ്പാറ പരിയേടത്ത് പരേതനായ പത്രോസിന്റെ ഭാര്യ ചിന്നമ്മ നിര്യാതയായി

കൂടരഞ്ഞി : കൂമ്പാറ കുരങ്ങത്തുംപാറ പരിയേടത്ത് പരേതനായ പത്രോസിന്റെ ഭാര്യ ചിന്നമ്മ (76) നിര്യാതയായി

സംസ്കാരം ഇന്ന് (03-04-2022- ഞായർ) വൈകുന്നേരം 05:00-ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

മക്കൾ: മേരി, തെയ്യാമ്മ, മത്തായി, പരേതയായ മോളി, ജോസ്, സിനു.

മരുമക്കൾ : തൊമ്മൻ, കുഞ്ഞ്, സുശീല, ജെയിംസ്, ജാസ്മിൻ, ലില്ലി.

Related Articles

Leave a Reply

Back to top button