Local

മുക്കം : തോട്ടുമുക്കം കൂത്തൂർ പരേതനായ ജോസിന്റെ ഭാര്യ ലീലാമ്മ അന്തരിച്ചു.

മുക്കം : തോട്ടുമുക്കം കൂത്തൂർ പരേതനായ ജോസിന്റെ ഭാര്യ ലീലാമ്മ (69) അന്തരിച്ചു.

സംസ്കാരം ഇന്ന് (06-09-2022- ചൊവ്വ) വൈകുന്നേരം 03:00-മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിൽ.

മക്കൾ: റോയി, റീന, റിനി.

മരുമക്കൾ: ഷെനി റാന്നിപറമ്പിൽ (ആലപ്പുഴ), മനോജ് വടക്കേക്കുറ്റ് (പയ്യനാട്, മഞ്ചേരി), ജോർജ് കൈപ്പള്ളി
(വഴിക്കടവ്, മണിമൂളി).

Related Articles

Leave a Reply

Back to top button