CharamamKoodaranji

മരഞ്ചാട്ടി നെല്ലിക്കതെരുവിൽ ജോസിൻ്റെ മകൻ ജെസ്സൽ ജോസ് നിര്യാതനായി

കൂടരഞ്ഞി :നെല്ലിക്കതെരുവിൽ ജോസിൻ്റെ മകൻജെസ്സൽ ജോസ് (22) നിര്യാതനായി.

ഹൃദയാഘതത്തെ തുടന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

മൃതദേഹം തുടർ നടപടികളുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിലെക്ക് മറ്റി.

സംസ്കാരം 08.05.2022 ഞായർ രാവിലെ 11 മണിക്ക് മരഞ്ചാട്ടി ദേവാലയ സെമിത്തേരിയിൽ

Related Articles

Leave a Reply

Back to top button