CharamamThiruvambady

തിരുവമ്പാടി : അത്തിപ്പാറ നീരാനിപൊയ്കയിൽ പരേതനായ രാമന്റെ ഭാര്യ തങ്കമ്മ അന്തരിച്ചു.

തിരുവമ്പാടി : അത്തിപ്പാറ നീരാനിപൊയ്കയിൽ പരേതനായ രാമന്റെ ഭാര്യ തങ്കമ്മ (82) അന്തരിച്ചു.

സംസ്കാരം ഇന്ന് (09-05-2022- തിങ്കൾ) രാവിലെ 10:00ന് വീട്ടു വളപ്പിൽ.

മക്കൾ: വത്സ, രാധാമണി, മധു, ശോഭന, ഉഷ.

മരുമക്കൾ: രാമചന്ദ്രൻ കരിമ്പിൽ (തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അംഗം), സൗമിനി.

Related Articles

Leave a Reply

Back to top button