TOP NEWS
മുക്കം നഗരസഭ തല പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനം നടത്തിശ്രേയസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുസിപിഐഎം കോടഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തിഅപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചു മാറ്റികൂടരഞ്ഞി : കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി റ്റി ആഗസ്തി പൈമ്പള്ളിയിൽ അന്തരിച്ചുപുതുപ്പാടിയില്‍ ആദിവാസി കുടുംബത്തിന് കോഴിയും കൂടും വിതരണം ചെയ്തുസഹപാഠിക്ക് വീടൊരുക്കാൻ പായസം ചലഞ്ചുമായി വിദ്യാർഥികൾതേൻകണം പദ്ധതി; കോടഞ്ചേരിയിൽ പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തുകൂടരഞ്ഞി സ്വദേശി റിയാദിൽ മരിച്ചുവൈദ്യുദി ചാർജ് വർദ്ധനവ്; പന്തം കൊളുത്തി പ്രതിഷേധിച്ചു
Koodaranji

സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്ന് ദിവസമായി നടന്നു വന്ന സ്റ്റുഡൻ്റ് പോലിസ് ക്യാമ്പ് സമാപിച്ചു

കോടഞ്ചേരി: സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്ന് ദിവസമായി നടന്നു വന്ന സ്റ്റുഡൻ്റ് പോലിസ്  ക്യാമ്പ് സമാപിച്ചു. ക്യാമ്പിൻ്റെ ഭാഗമായി വനം വകുപ്പിൻ്റെ സഹകരണത്തോടെ തുഷാരഗിരി ഇക്കോ ടൂറിസം വനമേഖലയിൽ നടന്ന പൃകൃതിപഠന ക്യാമ്പ്കേഡേറ്റുകൾക്ക് വേറിട്ട അനുഭവമായി.

ഫോറസ്റ്റർ സുരേഷ് കുമാർ വനവും പരിസ്ഥിതിയും എങ്ങനെ സംരക്ഷിക്കണം,വന്യജീവികളെ സംരക്ഷിക്കണ്ടതിന്റെ ആവിശ്വകത എന്നി വിഷയത്തിൽ ക്ലാസ്സ് എടുത്തു.

ക്യാമ്പിൻ്റെ ഭാഗമായി എക്സൈസ് ,ഫയർ &റസ്ക്യൂ, മോട്ടോർ വാഹന വകുപ്പ്  എന്നിവിടങ്ങളിലെ വിദഗ്ധർ വിവിധ വിഷയങ്ങളിൽ  ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 
വനപഠനയാത്രയോടെ ക്യാമ്പ് സമാപിച്ചു.

ഹെഡ് മാസ്റ്റർ വി ജോയി, അധ്യാപകരായ അനില അഗസ്റ്റിൻ, മിനി മാത്യു, ബെർണാഡ് ജോസ്, കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഡിനോയി മാത്യു, ജിനേഷ്കുര്യൻ, പി.ടി.എ. പ്രസിഡന്റ് നോബിൾ തിരുമല എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

18 − one =

Back to top button