Kodanchery
ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിത്തോടു യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാൻസർ ബോധവൽക്കരണ സെമിനാർ മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി ഷൈനി തോമസ് അധ്യക്ഷത വഹിച്ചു .ജി. എൻ എം. നീതു ജോൺ ക്യാൻസർ കോശങ്ങളുടെ വളർച്ചയെക്കുറിച്ചും, ബ്രസ്റ്റ് ക്യാൻസറിനെ കുറിച്ചും ഹെൽത്ത് നേഴ്സ് ക്ലാസെടുത്തു തുടർന്ന് ഷുഗറും പ്രഷറും പരിശോധിച്ചു.സി. ഡി.ഒ. ജെ സി.രാജു സ്വാഗതം ആശംസിച്ചു. പൗളി തമ്പി നന്ദി പറഞ്ഞു.







