CharamamKodanchery

കോടഞ്ചേരി : നിരന്നപാറ പൂവൻതുരുത്തിയിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു.

കോടഞ്ചേരി : നിരന്നപാറ പൂവൻതുരുത്തിയിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (82) അന്തരിച്ചു.

സംസ്കാരം ഇന്ന് (30-05-2022- തിങ്കൾ) രാവിലെ 11:00 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് പള്ളിയിൽ.

മക്കൾ: സലോമി, മേബി, മാത്യു (കുഞ്ഞ്), സോജൻ.

മരുമക്കൾ: പരേതനായ ബേബി നെടുമ്പുള്ളിൽ, ജോയി പൊട്ടൻകുഴി, സാലി പേണ്ടാനത്ത്, സിൽവി കാപ്പാട്ടുമല.

Related Articles

Leave a Reply

Back to top button