Puthuppady

മലപുറത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം

പുതുപ്പാടി: ദേശീയ പാത 766 ൽ മലപുറത്തിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു.

വൈദ്യുത തൂണും മുറിഞ്ഞ് നിലംപൊത്തി. വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Back to top button