Anakkampoyil

ആനക്കാംപൊയിൽ സെൻ്റ് മേരീസ് ദേവാലയത്തിൽ തിരുനാൾ

ആനക്കാംപൊയിൽ : ആനക്കാംപൊയിൽ സെൻ്റ് മേരീസ് ദേവാലയത്തിലെ തിരുനാൾ ജനുവരി 3, 4, 5 തിയതികളിൽ നടക്കും.

പരിശുദ്ധ കന്യാമറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുന്നാൾ മഹോത്സവം 3ന് വെള്ളിയാഴ്ച കൊടിയേറും.

Related Articles

Leave a Reply

Back to top button