Thiruvambady
മടച്ചാൽ ശ്രീ മുത്തപ്പൻകാവിൽ തിരുവാതിര മഹോത്സവം കോടിയേറി

കല്ലുരുട്ടി: മാടച്ചാൽ ശ്രീ മുത്തപ്പൻ കാവിൽ തിരുവാതിര മഹോത്സവത്തിന്റെ കൊടിയേറ്റ് കർമ്മം ക്ഷേത്ര മടയൻ ദിവാകരൻ നിർവഹിച്ചു. പ്രസിഡന്റ് ഷിജു എടക്കോട്ട്, സെക്രട്ടറി ഷിബിൻ എടക്കോട്ട്, ഡിനോജ് പൊയിലിങ്ങൽ, മനോജ് പൂക്കളക്കണ്ടി, ഉഷാകുമാരി എടക്കോട്ട്, ലിനി അനിൽകുമാർ, രമ്യ വിശ്വനാഥൻ, സുശീല തെക്കേകണ്ടി തുടങ്ങിയവർ നേതൃത്യം നൽകി.







