Puthuppady
വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയിൽ

പുതുപ്പാടി: അടിവാരത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി മുപ്പതേക്ര വിദ്യ (16)യാണ് മരിച്ചത് ഈ വർഷം എസ് എസ് എൽ സി ജയിച്ച വിദ്യാര്‍ത്ഥിനിയാണ്
അടിവാരം മുപ്പതേക്ര വിനുവിന്റെയും ബീനയുടെയും മകളാണ് വിദ്യ. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി







