CharamamKoodaranji
കുളിരാമുട്ടി ഞാറക്കുളത്ത് ജോൺ (ഓനച്ചൻ) നിര്യാതനായി

കൂടരഞ്ഞി: കുളിരാമുട്ടി ഞാറക്കുളത്ത് ജോൺ (ഓനച്ചൻ-75) നിര്യാതനായി.
സംസ്കാരം പിന്നീട്
മക്കൾ: ഷീബ, സിസ്റ്റർ ദീപ(ജർമ്മനി), നോബി, ദീപ്തി.
മരുമക്കൾ: റോയി ചിലമ്പിക്കുന്നേൽ(കൂരാച്ചുണ്ട്), പ്രിയങ്ക.
🔳News Desk Tiruvambadi News







