AnakkampoyilCharamam
ആനക്കാംപൊയിൽ കാവുങ്കൽ പരേതനായ തോമസിന്റെ ഭാര്യ ചിന്നമ്മ നിര്യാതയായി

തിരുവമ്പാടി: ആനക്കാംപൊയിൽ കാവുങ്കൽ പരേതനായ തോമസിന്റെ ഭാര്യ ചിന്നമ്മ (78) നിര്യാതയായി.
സംസ്കാരം ഇന്ന് (03-02-2020- തിങ്കൾ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.
മക്കൾ: മോളി കാരക്കാട്ട് (മുത്തപ്പൻപുഴ), ബോബൻ തോമസ്.
മരുമക്കൾ: ബേബി കാരക്കാട്ട് (കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി), ഷീജ തുറക്കൽ.
🔳News Desk Tiruvambadi News







