CharamamKoodaranji

കൂടരഞ്ഞി : ആനിക്കാട്ടിൽ പരേതനായ ജോസഫിന്റെ മകൻ ഷാജി അന്തരിച്ചു

കൂടരഞ്ഞി : ആനിക്കാട്ടിൽ പരേതനായ ജോസഫിന്റെ മകൻ ഷാജി (52) അന്തരിച്ചു.

സംസ്കാരം നാളെ (15-08-2022- തിങ്കൾ) രാവിലെ 11:00- മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

കൊടുവള്ളി പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡ് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു.

ഭാര്യ: സിനി പുന്നക്കൽ മുരിങ്ങയിൽ കുടുംബാംഗം.

മക്കൾ: ആതിര, ജെറിൻ.

മരുമകൻ: മെഫിൻ മങ്ങാട്ടിൽ (കല്ലുരുട്ടി).

Related Articles

Leave a Reply

Back to top button