Koodaranji

കാരുണ്യ ബ്ലഡ് ടെസ്റ്റ് ഡിസ്കൗണ്ട് കാർഡുമായി കൂടരഞ്ഞി അവ്വൽ ലാബ്

കൂടരഞ്ഞി :അവ്വൽ ക്വാളിറ്റി ഫുള്ളി ഓട്ടോമാറ്റിക് ലബോറട്ടറിയുടെയും നിർധനരായ രോഗികൾ, ക്യാൻസർ രോഗികൾ, വൃക്ക രോഗികൾ, സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നവർ എന്നിവർക്കായി നടപ്പിലാക്കുന്ന കാരുണ്യ ബ്ലഡ് ടെസ്റ്റ് ഡിസ്കൗണ്ട് കാർഡിന്റെ ഉദ്ഘാടനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മുഹമ്മദ് പാതി പറമ്പിലിന് നൽകി നിർവ്വഹിച്ചു.

കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, ടി എം ജോസഫ്, റോയ് ആക്കയിൽ,ബേബി തടത്തിൽ, റോയ് ഇടശ്ശേരിയിൽ, മാണി വെള്ളപ്പള്ളി,സജി ഇടശ്ശേരിയിൽ ഷൈജു കോയിനിലം സന്നിഹിതരായി

Related Articles

Leave a Reply

Back to top button