Koodaranji

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും അതിന്റെ കീഴിലുള്ള മൈക്രോ യൂണിറ്റ് സംരഭകരും ചേർന്ന് നടത്തുന്ന ഓണച്ചന്ത 2K22 കൂടരഞ്ഞി ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കുടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപെഴ്സൺമാർരായ. ജോസ് തോമസ്, വി എസ്, രവീന്ദ്രൻ, അംഗങ്ങൾആയ എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, മോളി തോമസ്, പഞ്ചായത്ത് സെക്രട്ടറി,അൻസു, അസി.സെക്രട്ടറി, അജിത്, സി ഡി എസ് ചെയർപെഴ്സൺ ശ്രീജമോൾ, ഉൾപ്പെടെയുള്ള അംഗങ്ങൾ, പഞ്ചായത്തിലെ മറ്റു വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button