TOP NEWS
ഉന്നത വിജയികളെ കുളങ്ങര ടൗൺ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചുകൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചുകൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ മൾട്ടി ലെവൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചുകൂടരത്തി ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിന് തുടക്കമായികോടഞ്ചേരി : മൈക്കാവ് പടിഞ്ഞാറെകുടിയിൽ ഏലിയാസ് അന്തരിച്ചു.താഴെ തിരുവമ്പാടി അങ്ങാടിയിൽ മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്ന പഴയ മദ്രസ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യം ശക്തമാകുന്നുകൂടരഞ്ഞി : ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും കൂടരഞ്ഞി കോ-ഓപ്പറേറ്റീവ് റൂറൽ ഹൗസിങ് സൊസൈറ്റി ഡയറക്ടറുമായ പി ടി മാത്യു മാസ്റ്റർ പൂക്കളത്തിൽ അന്തരിച്ചു.മുക്കം : കാരശ്ശേരി കുമാരനെല്ലൂർ പരേതനായ കുരുടത്ത് കുഞ്ഞൻ നായരുടെ ഭാര്യ അക്കരപ്പറമ്പിൽ നാരായണി അമ്മ അന്തരിച്ചു.പുതുപ്പാടി; കൈതപ്പൊയിൽ വെട്ടിക്കുഴിയിൽ അന്നമ്മ അന്തരിച്ചുനന്മയുള്ളവർ കൈകോർത്തു; മൂന്നുകുടുംബങ്ങൾക്ക് വീടായി
Koodaranji

കൂടരഞ്ഞി പഞ്ചായത്തിൽ പോഷൻ മാ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി

കൂടരഞ്ഞി: പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി ജല സംരക്ഷണത്തിൻ്റെ ആവശ്യകഥ എന്ന വിഷയത്തിൽ  അമ്മമാർ, അങ്കണവാടി വർക്കർമാർ എന്നിവർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്    ആദർശ് ജോസഫ്  ഉദ്ഘാടനം ചെയ്തു.
ആറു വയസ്സിനു താഴെയുള്ള കുട്ടികൾ,കൗമാരക്കാരായ കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ  എന്നിവരുടെ ഇടയിൽ പോഷണ നിലവാരം ഉയർത്തുക  എന്ന ലക്ഷ്യത്തോടെ നടത്തി വരുന്ന പരിപാടിയാണ്  പോഷൻ മാ.
ഗ്രാമപഞ്ചായത് വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ,  സ്ഥിരംസമിതി അധ്യക്ഷരയാ, റോസ്‌ലി ജോസ്, ജോസ് തോമസ്, വി എസ് രവീന്ദ്രൻ, മെമ്പർമാരായ ജെറീന റോയ്, ബിന്ദു ജയൻ, സുരേഷ് ബാബു, ജോണി വാളിപ്ലാക്കൽ, ജലജീവൻ മിഷൻ കോർഡിനേറ്റർ ക്രിസ്റ്റീന , ഐ സി ഡി എസ്. സൂപ്പർ വൈസർ ഫസ്‌ലി,ബെൽബിൻ സെബാസ്റ്റ്യൻ എന്നിവർ സന്നീ ഹിതരായി

Related Articles

Leave a Reply

Your email address will not be published.

Back to top button